Monthly Archives: April 2024

നിസ്സാരം

കുറച്ച് ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ ഒക്കെ ഒരു പാത്രത്തിൽ ഭംഗിയായി അരിഞ്ഞു വച്ചിരിക്കുന്നു. ഈന്തപ്പഴവും അണ്ടിപ്പരിപ്പും മറ്റൊരു പാത്രത്തിൽ. കയ്യൊക്കെ കഴുകി നോമ്പ് മുറിക്കാൻ കാത്തിരിക്കുകയാണ് അയാൾ. ഇന്ന് ആദ്യത്തെ നോമ്പ് ആണ്.. വേനൽ കടുത്ത് നില്ക്കുന്നതിനാൽ ആകും, സ്വതവേ ആരോഗ്യവാനായ അയാളെ കലശലായ വിശപ്പും ദാഹവും പിടികൂടിയിരുന്നു. ബാങ്ക് വിളി കേട്ടതും അയാൾ അല്പം … Continue reading

Posted in Uncategorized | Tagged , , , , , | Leave a comment